ശിവശക്തി ചൈതന്യത്തോടൊപ്പം മന്ത്രമൂര്‍ത്തികള്‍ കുടികൊള്ളുന്ന പവിത്ര ഭൂമി..
ഉച്ചിട്ട ഭഗവതിയുടെ ആരൂഢ സ്ഥാനം.. മംഗല്ല്യ സിദ്ധിക്കും സന്താന സൗഭാഗ്യത്തിനും കേളികേട്ടയിടം..
നൂറിലേറെ തെയ്യങ്ങള്‍ ഉറഞ്ഞാടിയ തിരുമുറ്റം .... ഇത് ശ്രീ അടിയേരിമഠം ബ്രഹ്മസ്ഥാനം

Enter